Brahmins

Tawa Pizza (Without yeast)

Tawa Pizza (Without yeast)

തവ പിസ്സ (യീസ്റ്റ് ഇല്ലാതെ) ചേരുവകൾ പിസ്സ മാവിനുവേണ്ടി:- തൈര് – ¼ കപ്പ്‌ പഞ്ചസാര – 1 ടീസ്പൂൺ‌ ബേക്കിങ് പൌഡർ – ½ ടീസ്പൂൺ‌ ബേക്കിങ് സോഡാ – ¼ ടീസ്പൂൺ‌ ഉപ്പ് – ½ ടീസ്പൂൺ‌ എണ്ണ – 2 ടീസ്പൂൺ‌ മൈത/മാവ് – 2 കപ്പ്‌‌ വെള്ളം – ¾ കപ്പ്‌ ടോപ്പിംഗിന് വേണ്ടി:- പിസ്സ സോസ് – 4 ടീസ്പൂൺ സവാള – ചെറിയ ചതുരക കഷണങ്ങൾ ആയി മുറിച്ചത് […]