Brahmins

മോജിതോ ഐസ് ടീ

mojito sweet tea

ചേരുവകൾ

  • 2 കപ്പ് ചൂടുവെള്ളം
  • 2 ബ്ലാക്ക് ടീ ബാഗുകൾ

  • മോജിതോ ഫ്ലേവർ ബൂസ്റ്റർ – (നാരങ്ങ കഷണങ്ങൾ, പുതിന ഇല, പഞ്ചസാര കൂട്ടിക്കലര്ത്തുക)
  • ഐസ്

 

തയ്യാറാക്കുന്ന രീതി

 

  • ചുട്ടുതിളക്കുന്ന വെള്ളം ഒരു പാത്രത്തിൽ ഒഴിക്കുക
  • 10 മിനിറ്റ് നേരത്തേക്ക് ടീ ബാഗുകൾ അതിലേക്ക് ചേർക്കുക
  • ബാഗുകൾ മാറ്റുക,എന്നിട്ട് ബാഗിൽ നിന്ന് നീര് പിഴിഞ്ഞെടുക്കുക
  • ചായ തണുത്തതിനുശേഷം, മോജിതോ ബൂസ്റ്റർ ചേർക്കുക
  • ഒരു ഗ്ലാസിൽ ഐസ് ചേർക്കുക. അതിലേക്ക് തണുത്ത ചായ ഒഴിക്കുക

ഐസ് ടീ തയ്യാറാണ്.